scaricare-APK
File apk per Android
Informazioni in breve
In generale il file apk di SSLC IT Pareeksha ha una valutazione di 6.7 su 10. Questo punteggio è cumulativo, la maggior parte delle migliori app su Google Play Store ha una valutazione di 8 su 10. Recensioni totali su Google Play Store: 0. Numero totale di recensioni a cinque stelle ricevute: 0. Questa app è stata valutata come negativa da un numero di 0 utenti. Il numero stimato di download supera le 10,000+ downloads unità, in Google Play Store SSLC IT Pareeksha è situato nella categoria Education, con tag , ed è stato sviluppato da sanatechmedia. Puoi visitare il loro sito web https://sanatechmedia.blogspot.com o contattarli tramite email a sanatechmedia@gmail.com. SSLC IT Pareeksha può essere installato su dispositivi Android dalla 4.4(Kitkat)+ in avanti. Forniamo solo file apk originali. Se qualcuno dei materiali presenti su questo sito viola i tuoi diritti, sei pregato di segnalarcelo. Puoi anche scaricare il file apk di Google ed eseguirlo utilizzando emulatori Android come Nox App Player, Bluestacks e KOPlayer. Puoi anche scaricare il file apk di SSLC IT Pareeksha ed eseguirlo su emulatori Android come Bluestacks o KOPlayer. Versioni del file apk di SSLC IT Pareeksha disponibili sul nostro sito: 3.0.0. L'ultima versione di SSLC IT Pareeksha è la 3.0.0, caricata il 2023/19/01.
Screenshot di SSLC IT Pareeksha
Descrizione di SSLC IT Pareeksha

കേരള സിലബസിൽ SSLC പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാ‍‍‍ർത്ഥികൾക്ക് വേണ്ടിയാണ് SSLC IT Pareeksha App നിർമിച്ചിട്ടുള്ളത് .400 ലധികം തിയ്യറി ചോദ്യങ്ങൾ ഉൾക്കൊള്ളിച്ച SSLC IT Pareeksha App തികച്ചും ലളിതമായ രീതിയിലാണ് ‍ഡിസൈൻ ചെയ്തിട്ടുള്ളത് .ചോദ്യങ്ങളെല്ലാം തന്നെ അതിന്റെ അധ്യായങ്ങളുടെ രൂപത്തിൽ ക്രമീകരിച്ചിരിക്കുന്നതിനാൽ വളരെ എളുപ്പത്തിൽ കൂടുതൽ മാർക്ക് നേടാൻ SSLC IT Pareeksha App സഹായകരമാവും. SSLC പരീക്ഷ എഴുതുന്ന രീതിയിൽതന്നെ SSLC IT Pareeksha App ഉപയോഗിച്ച് പരിശീലനം നടത്താൻ സാധിക്കുന്നതാണ്.
ഒരോ അധ്യായത്തിലും പരീക്ഷ പാസാവാൻ 80% നേടേണ്ടതുണ്ട് സ്ക്കോര്
ഉൾപെടുത്തിയിട്ടുള്ള അധ്യായങ്ങൾ
ഡിസൈനിങ്ങിന്റെ ലോകത്തേക്ക്
പ്രസിദ്ധീകരണത്തിലേക്ക്
വെബ് ഡിസൈനിങ്ങ് മിഴിവോടെ
പൈത്തൺ ഗ്രാഫിക്സ്
നെറ്റ്വർക്കിങ്
ഭൂപടവായന
ഇന്റർനെറ്റ് പ്രവർത്തിക്കുന്നത്
വിവരസഞ്ചയം - ഒരാമുഖം
ചലിക്കും ചിത്രങ്ങൾ
കമ്പ്യൂട്ടറിന്റെ പ്രവർത്തകസംവിധാനം

പ്രാധാന സവിശേഷതകൾ

500 ലധികം ചോദ്യങ്ങൾ
അധ്യായങ്ങളുടെ അടിസ്ഥാനത്തിൽ ചോദ്യങ്ങൾ ക്രമീകരിച്ചിരിക്കുന്നു
ഓരോ അധ്യായങ്ങളിലെയും പരീക്ഷ അവസാനിച്ചതിന് ശേഷം റിവ്യൂ ചെയ്യാനുള്ള സൗകര്യം
ഓരോ അധ്യായങ്ങളിലെയും പരീക്ഷ അവസാനിച്ചതിന് ശേഷം വിശതമായ റിപോര്ട്ട്
പരീക്ഷ പാസാവാൻ ഓരോ അധ്യായത്തിലും 80 ശതമാനം സ്കോര് നേടണ്ടതുണ്ട്
മനോഹരവും ലളിതവുമായ ഡിസൈൻ

SSLC IT Pareeksha App പരിശീലിക്കൂ ... A + ഉറപ്പ് വരുത്തൂ ......

Si prega di valutare questa app
Più informazioni
Altre SSLC IT Pareeksha versioni APK per Android
Android popolare app